സ്വന്തമായി ഇ-കോമേഴ്‌സ് ബിസിനസ് തുടങ്ങാം ദിവസേന വരുമാനം ഉണ്ടാക്കാം- Batch 5

സ്വന്തമായി ഇ-കോമേഴ്‌സ് ബിസിനസ് തുടങ്ങാം ദിവസേന വരുമാനം ഉണ്ടാക്കാം 


കഴിഞ്ഞ 2 വർഷങ്ങളായി നമ്മൾ നമ്മുടെ കണ്മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു ട്രെൻഡ് ആണ് ഓൺലൈൻ ഇ കോമേഴ്‌സ് വിപ്ലവം , ഒരുപാട് ആൾകാർ ഒന്നോ രണ്ടോ പ്രൊഡക്ടുകൾ ഉണ്ടാക്കി അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിന്നും വാങ്ങി ഓൺലൈൻ ഡിജിറ്റൽ മീഡിയയുടെ സഹായത്തോടു കൂടി വില്പന നടത്തുന്നതും സ്വന്തമായി ഇൻകം ഉണ്ടാക്കുന്നതും നമുക്ക് കാണാൻ കഴിയും , അവർക്കു സാധിക്കുമെങ്കിൽ നമുക്കും സാധിക്കും 


മൂന്ന് ദിവസത്തെ ഈ ഓൺലൈൻ വർക്ക് ഷോപ്പിലൂടെ നിങ്ങൾക്കും ഒരു രൂപ ചിലവില്ലാതെ ഇനി ഒരു ഓൺലൈൻ ഈ കോമേഴ്‌സ് ബിസിനസ് ആരംഭിക്കാം , എങ്ങനെ തുടങ്ങാം , എങ്ങനെ പ്രോഡക്റ്റ് കണ്ടെത്താം , എങ്ങനെ വില്പന കൂട്ടാം എങ്ങനെ ബില്ലിംഗ് ചെയ്യാം , എങ്ങനെ ഇൻവെന്ററി മാനേജ് ചെയ്യാം , എങ്ങനെ കാൾ മാനേജ് ചെയ്യാം എന്നിങ്ങനെ ഉള്ള അനവധി കാര്യങ്ങൾ പഠിക്കാൻ 


August 15 നു തുടങ്ങുന്ന മൂന്ന് ദിവസ വർക്ഷോപ്പിൽ നിങ്ങൾക്കും ജോയിൻ ചെയ്യാം , 


പരിമിതമായ സീറ്റുകൾ ആണ് അതിനാൽ സീറ്റുകൾ ഉറപ്പാക്കാൻ ശ്രദ്ധിക്കുക 


Date : August 15 - 18 ( 3 Days , 3 Hours 8.30 Pm- 9.30 Pm


Gopakumar TP


Instamojo

Want to create landing pages for your business? Visit Instamojo Smart Pages and get started!